Kerala Sasthra Sahithya Parishath, Oachira Mekhala
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2010, മാർച്ച് 19, വെള്ളിയാഴ്‌ച
ദേശീയ പാത - ബി. ഓ. ടി.പാതയോ സ്വകാര്യ പാതയോ ?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2010 മാര്‍ച്ച് 20 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വവ്വക്കാവില്‍ "ദേശീയ പാത - ബി. ഓ. ടി.പാതയോ സ്വകാര്യ പാതയോ ?" എന്ന വിഷയത്തില്‍ ഒരു പരസ്യ സെമിനാര്‍ സംഘടിപ്പിച്ചു . കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയരക്ടര്‍ ശ്രീ. മണലില്‍ മോഹനന്‍ വിഷയം അവതരിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ