കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ വാർഷികം 2013 ഏപ്രിൽ 13 ന് ഓച്ചിറ ഗവ.എച്ച്.എസ്.എസിൽ വച്ച് നടത്തുന്നതാണ്. മേഖലയിലെ പതിനഞ്ച് യൂണിറ്റുകളിൽ നിന്നായി നൂറ്റിയൻപതോളം പ്രതിനിധികൾ പങ്കെടുക്കും.
Kerala Sasthra Sahithya Parishath, Oachira Mekhala
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച
2013 ഫെബ്രുവരി 1, വെള്ളിയാഴ്‌ച
ക്ലാപ്പനയുടെ മനസ്സ് നിറച്ച് കലാജാഥ കടന്നുപോയി
പല തവണ കലാജാഥകൾ കണ്ടിട്ടുള്ളവരാണെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജുബിലി ശാസ്ത്ര കലാജാഥ ക്ലാപ്പന നിവാസികൾക്ക് പുതിയ ഒരനുഭവമേകി. പഴയ കലാജാഥകളിലെ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സുവർണ ജൂബിലി കലാജാഥ മികച്ച കാഴ്ചയുടെ അനുഭവമാണ് നൽകിയതെന്ന് കാണികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)