കൊല്ലം ജില്ലയിലെ കുലശേഖരപുരം പഞ്ചായത്ത് ജലനിധി പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലയുടെ ആഭിമുഖ്യത്തിൽ 2012 നവംബർ 16 ന് കുലശേഖരപുരം പഞ്ചായത്തിലൂടെ വാഹനജാഥ നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ