ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

2010, മാർച്ച് 25, വ്യാഴാഴ്‌ച

ഓച്ചിറ മേഖലാ പ്രവര്‍ത്തക യോഗം

ഓച്ചിറ മേഖലാ പ്രവര്‍ത്തക യോഗം 2010 മാര്‍ച് 28 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വവ്വാക്കാവ് ഗവണ്മെന്റ് എല്‍.പി.എസ്സില്‍ വച്ച് നടന്നു. മേഖലയിലെ പരിഷദ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സി. ആര്‍. ലാലിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന റിപ്പോര്‍ട്ടിംഗ് നടത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ